Friday 21 August 2015


LYRICS FOR ONAM SONG (MALARE)
CLICK HERE TO WATCH VIDEO SONG

ആകാശം പറവകളാൽ നിറയുന്നൊരു നേരം
തെളിമാനം മഴവില്ലായി മാറുന്നതുപോലെ
മലയാളി മന്നന്നെ വരവേൽക്കുവാനായി
എല്ലാ മനസ്സുകളും തുറക്കുന്ന സമയം

തിരുവാതിര തൻ ചുവടായി തളിരാടിയ കാലം
പുലികളിയാൽ മണ്ണെങ്ങും താന്ധവമിനിയാടും
തിരുവോണക്കോടികളാൽ വീടുകളിനി നിറയും
നമ്മുടെ നാടിൻ നാവെല്ലാം പായസമിനി നുണയും

ഓണം .... മാവേലി തമ്പ്രാനെ വരവേൽക്കും ഓണം
തിരുവോണം ... നാമുയിരിൽ ചേർക്കും തിരുവോണം

ഓണത്തിനു നാട്ടിൽ നാമണയാതിരുന്നാൽ
നയനങ്ങളിൽ നിറമെല്ലാം മായുന്നപോലെ
ഓണത്തിൻ സദ്യ രുചിക്കാതിരുന്നാൽ
ഇതിനായ് നമ്മുടെ നാവ് തുടിക്കുന്നപോലെ

നാം നമ്മുടെ ആത്മാവിനാഴത്തിനുള്ളിൽ
അഭിമാനപൂർവ്വം നാം നന്നായി സൂക്ഷിച്ച
താളങ്ങൾ ഗാനങ്ങൾ ഈണങ്ങൾ എല്ലാം
അത്തത്തിൻ പത്തിന് തിരയാടി ...

വിടരുന്നയോരോ പൂക്കളുകളിലെല്ലാം
ഓണത്തിൻ പുഞ്ചിരികൾ നിറയെ വരവായി
പപ്പടവും പഴവും ചക്കര വരട്ടിയതും
മലയാളി വയറുകളിൽ നിറയും തിരുവോണം ..

ഓണം .......




THE MISSED CALL

I walked across the hall
looking at the wall
love led me to a fall
It all began with a missed call

She was killing my soul
enjoying my heartbroken howl
Was I performing a joker's role?
Oh! I shouldn't have responded to the missed call

I climbed a tree so tall
tied on the branch a long red shawl
My life is like a blown up ball
Oh! I shouldn't have responded to the missed call.

Flash! From inside I felt a recall
I thought of the days when I was small
Stop...Hail...I jumped down to reach my goal
to live the life that's mine after all

Joyal Tojo
(Thanks to Shanti miss who helped me to find my talent in writing poems)