Saturday 6 July 2013

onnini sruthi thazhthi lyrics in malayalam (ഒന്നിനി ശ്രുതി താഴ്ത്തി)


ഒന്നിനി ശ്രുതി താഴ്ത്തി 


ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ 
എന്നോമൽ ഉറക്കമായി  ഉണതതരുതെ 
ഒന്നിനി തിരിതാഴതു ശാരദ നിലാവേ 
കണ്ണിലെ കിനാവുകൾ കെടുതരുതെ   (ഒന്നിനി )

ഉച്ചത്തിൽ മിടിക്കല്ലേ നീയെന്റെ ഹ്രുദന്തമെ 
സ്വച്ച ശാന്തമെന്നോമൽ മയങ്ങിടുമ്പോൾ 
എത്രയോദൂരമെന്നോടൊപ്പം നടന്ന 
പഥ പത്മങ്ങൾ തരളമായ്  ഇളവെൽക്കുംബൊൾ 
താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ 
താമര മലർമിഴി അടയുംവരെ                     (ഒന്നിനി )

രാവും പകലും ഇണചേരുന്ന സന്ധ്യയുടെ 
സൗവർണ നിറമോലും മുഖം നോക്കി 
കാലത്തിൻ കാണികയാമീ ഒരു ജന്മത്തിന്റെ 
ജാലകതിലൂടപാരതയെ നോക്കി
ഞാനിരിക്കുമ്പോൾ കേവലാനന്ദ സമുദ്രമെ 

പ്രാണനിൽ അലതല്ലി ആര്തിടുന്നു               (ഒന്നിനി)


Onnini shruthi thazhthi lyrics 
Well, the credit goes to the artist and websites .i just translated to malayalam here's the link this song or video is not owned by me

No comments:

Post a Comment